Latest NewsNewsBahrain

ബഹ്‌റൈനില്‍ പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍ നിന്നും കണ്ടെത്തി

മനാമ: പ്രവാസി യുവാവിന്റെ മൃതദേഹം കടലില്‍ നിന്നും കണ്ടെത്തി. ബഹ്റൈനില്‍ മനാമ തീരത്തിന് സമീപം ശനിയാഴ്ച കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 22 വയസുകാരനായ യുവാവാണ് മരിച്ചത്. വെള്ളത്തില്‍ മുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരമെന്നും, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചു.

Also read : ഒളിച്ചോടിയ യുവതി തിരികെ എത്തിയപ്പോൾ നാട്ടുകാർ ചെയ്തത് കൊടുംക്രൂരത

shortlink

Related Articles

Post Your Comments

Related Articles


Back to top button