KeralaLatest NewsNews

ജോളിയെ നാളെ കസ്റ്റഡിയിൽ വാങ്ങും; ചോദ്യം ചെയ്യല്‍ ക്യാമറയില്‍ ചിത്രീകരിക്കും

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ട​​​ഞ്ച​​​രി പു​​​ലി​​​ക്ക​​​യം പൊ​​​ന്നാ​​​മ​​​റ്റ​​​ത്തി​​​ല്‍ ഷാ​​​ജു​​​വി​​​ന്‍റെ ആ​​​ദ്യ ഭാ​​​ര്യ സി​​​ലി സെ​​​ബാ​​​സ്റ്റ്യ​​​ന്‍ (43) വ​​​ധി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ മു​​​ഖ്യ​​​പ്ര​​​തി ജോ​​​ളി (47) യെ ​​​അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം നാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങും. പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​​കി​​​ട്ടാ​​​നു​​​ള്ള അ​​​പേ​​​ക്ഷ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഇ​​​ന്ന​​​ലെ താ​​​മ​​​ശേ​​​രി ജു​​​ഡീ​​​ഷ​​​ല്‍ ഒ​​​ന്നാം​​​ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തിയി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ചു. പ്രൊ​​​ഡ​​​ക്‌​​ഷ​​​ന്‍ വാ​​​റ​​​ണ്ട് ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും ഇ​​​ന്നു ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യ​​​തി​​​നാ​​​ല്‍ നാ​​​ളെ​​​യേ ജോ​​​ളി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വാ​​​ങ്ങൂ. ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് ക്യാമറയില്‍ ചിത്രീകരിക്കും.

Read also: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇന്ന് നിശബ്ദ പ്രചാരണം; നാളെ വിധിയെഴുത്ത്

ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. ജോളിക്ക് എവിടെ നിന്നെല്ലാം സയനൈഡ് കിട്ടി, കൊലപാതകങ്ങളില്‍ ആരെല്ലാം സഹായിച്ചു, ആര്‍ക്കെല്ലാം അറിവുണ്ടായിരുന്നു എന്നീ കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button