KeralaLatest NewsNews

ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീലിനെതിരെ അധികാര ദുർവിനിയോഗത്തിൻറെ കൂടുതൽ തെളിവുകൾ പുറത്ത്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ അധികാര ദുർവിനിയോഗത്തിൻറെ കൂടുതൽ തെളിവുകൾ പുറത്ത്. മാ​​​ര്‍​​​ക്കി​​​ല്ലാ​​​ത്ത വി​​​ദ്യാ​​​ര്‍​​​ഥി​​​ക്കു സ്പോ​​​ര്‍​​​ട്സ് ക്വോ​​​ട്ട പ്ര​​​വേ​​​ശ​​​നം ത​​​ര​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ടു​​​ക്കാ​​​ന്‍ മ​​​ന്ത്രി ഇ​​​ട​​​പെ​​​ട്ട​​​തായാണ് പു​​​തി​​​യ ആ​​​രോ​​​പ​​​ണം പ്ര​​​തി​​​പ​​​ക്ഷം ഉ​​​യ​​​ര്‍​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എം​​​ജി സ​​​ര്‍​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ തോ​​​റ്റു​​​പോ​​​യ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളെ ജ​​​യി​​​പ്പി​​​ക്കാ​​​ന്‍ മാ​​​ര്‍​​​ക്ക് ദാ​​​നം ന​​​ല്‍​​​കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ല്‍ കു​​​രു​​​ങ്ങി നി​​​ല്‍​​​ക്കു​​​ന്ന മ​​​ന്ത്രി​​​ക്കെ​​​തി​​​രേ ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ള്ള​​​ത്.

ALSO READ: കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടൽ: തേജസ്വിനി പുഴയിൽ ജലനിരപ്പ് ഉയരുന്നു

2019 മാ​​​​ര്‍​ച്ച്‌ ര​​​​ണ്ടി​​​​ന് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ ന​​​​ട​​​​ന്ന അ​​​​ദാ​​​​ല​​​​ത്തി​​​​ലാ​​​​ണ് മ​​​​ന്ത്രി ഇ​​​​ട​​​​പെ​​​​ട്ട​​​​താ​​​​യി പ​​​റ​​​യു​​​ന്ന​​​ത്. ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് പൊ​​​​തു​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍​ക്ക് വേ​​​​ണ​​​​മെ​​​​ന്ന​​​​താ​​​​ണ് നി​​​​ബ​​​​ന്ധ​​​​ന. കാ​​​​ലി​​​​ക്ക​​​​ട്ട് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യ്ക്കു കീ​​​​ഴി​​​​ലു​​​​ള്ള പാ​​​​ല​​​​ക്കാ​​​​ട് വി​​​​ക്ടോ​​​​റി​​​​യ കോ​​​​ള​​​​ജി​​​​ല്‍ സ്പോ​​​​ര്‍​ട്സ് ക്വോ​​​ട്ട പ്ര​​​​വേ​​​​ശ​​​​നം ക്ര​​​​മ​​​​പ്പെ​​​​ടു​​​​ത്തിക്കൊ​​​​ടു​​​​ക്കാ​​​​ന്‍ മ​​​​ന്ത്രി ഇ​​​​ട​​​​പെ​​​​ട്ട​​​​താ​​​​യാ​​​ണ് ആ​​​ക്ഷേ​​​പം.

ഈ ​​​​വി​​​​ദ്യാ​​​​ര്‍​ഥി സ​​​​മ​​​​ര്‍​പ്പി​​​​ച്ച സ്പോ​​​​ര്‍​ട്സ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ ഒ​​​​ന്നും​​​ത​​​​ന്നെ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി നി​​​​ഷ്ക​​​​ര്‍​ഷി​​​​ച്ച മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​വ​​​​യു​​​​മ​​​​ല്ല. അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍​ക്കിള​​​​വ് സ്പോ​​​​ര്‍​ട്സ് ക്വോ​​​​ട്ട​​​​യി​​​​ല്‍ വരുമ്പോൾ ഉ​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, വി​​​​ക്ടോ​​​​റി​​​​യ​​​​യി​​​​ല്‍ പി​​​​ജി പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി സ്പോ​​​​ര്‍​ട്സ് ക്വോ​​​ട്ട​​​​യി​​​​ല്‍ അ​​​​പേ​​​​ക്ഷി​​​​ച്ച വി​​​​ദ്യാ​​​​ര്‍​ഥി​​​​ക്ക് 45 ശ​​​​ത​​​​മാ​​​​നം മാ​​​​ര്‍​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ള്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, ഈ ​​​​വി​​​​ദ്യാ​​​​ര്‍​ഥി​​​​യു​​​​ടെ പ്ര​​​​വേ​​​​ശ​​​​നം ക്ര​​​​മ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ അ​​​​ദാ​​​​ല​​​​ത്തി​​​​നു ശേ​​​​ഷം ന​​​​ട​​​​ന്ന അ​​​​ക്ക​​​​ഡേ​​​​മി​​​​ക് കൗ​​​​ണ്‍​സി​​​​ലി​​​​ല്‍ മ​​​​ന്ത്രി​​​​യു​​​​ടെ താ​​​​ത്പ​​​​ര്യ​​​​പ്ര​​​​കാ​​​​രം തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ​ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ആ​​​രോ​​​പി​​​ച്ചു.

ALSO READ: കാശ്മീരിൽ സ്ഥിതിഗതികളിൽ മാറ്റം വരുംവരെ കുത്തിയിരിപ്പ് സമരം ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നിയന്ത്രണവുമായി പൊലീസ്

മാ​​​ര്‍​ക്ക് ദാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കൂ​​​ടു​​​ത​​​ല്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ള്‍ പു​​​റ​​​ത്തു​​​വ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ഇ​​​വ​​​യെ​​​ല്ലാം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു ഗ​​​വ​​​ര്‍​ണ​​​ര്‍​ക്കു വീ​​​ണ്ടും ക​​​ത്തു ന​​​ല്കി​​​യ​​​താ​​​യും ര​​മേ​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന മാ​​​ര്‍​ക്ക് കും​​​ഭ​​​കോ​​​ണ​​​ത്തി​​​ല്‍ ജു​​​ഡീ​​​ഷ​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു പ്ര​​തി​​പ​​ക്ഷം ആ​​വ​​ശ്യ​​പ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button