Latest NewsIndia

വീർ സ​വ​ര്‍​ക്ക​ര്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളിയെന്ന് ഒടുവിൽ സമ്മതിച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സിം​ഗ്വി

ദ​ളി​ത് സ​മൂ​ഹ​ത്തി​ന് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ജ​യി​ല്‍ വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള നേ​താ​വു​മാ​ണ് സ​വ​ര്‍​ക്കർ.

ന്യൂ​ഡ​ല്‍​ഹി: ഹി​ന്ദു മ​ഹാ​സ​ഭ നേ​താ​വാ​യി​രു​ന്ന വി​നാ​യ​ക് ദാ​മോ​ദ​ര്‍ സ​വ​ര്‍​ക്ക​റെ പു​ക​ഴ്ത്തി സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ മ​നു അ​ഭി​ഷേ​ക് സിം​ഗ്വി.സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ത്തി​ല്‍ അ​നി​ഷേ​ധ്യ​മാ​യ പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ് സ​വ​ര്‍​ക്ക​ര്‍. ദ​ളി​ത് അ​വ​കാ​ശ​പ്പോ​രാ​ട്ട നാ​യ​ക​നാ​ണ് അ​ദ്ദേ​ഹം.അ​സ്പ​ര്‍​ശ്യ​ര്‍ ആ​യി​രു​ന്ന ദ​ളി​ത് സ​മൂ​ഹ​ത്തി​ന് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ജ​യി​ല്‍ വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള നേ​താ​വു​മാ​ണ് സ​വ​ര്‍​ക്കർ.

കോന്നിയിൽ മുന്നണികളെ ഞെട്ടിച്ച് ഇതുവരെയുള്ള എല്ലാ പ്രവചനങ്ങളും തിരുത്തി പുതിയ സർവേ ഫലം

വ്യ​ക്തി​പ​ര​മാ​യി സ​വ​ര്‍​ക്ക​റു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളോ​ട് യോ​ജി​പ്പി​ല്ല. അ​തി​ന്‍റെ അ​നു​യാ​യി​യു​മ​ല്ല. സിംഗ്വി ട്വീറ്റ് ചെയ്തു. സ​വ​ര്‍​ക്ക​ര്‍​ക്ക് ഭാ​ര​ത​ര​ത്ന ബ​ഹു​മ​തി ന​ല്‍​ക​ണ​മെ​ന്ന ബി​ജെ​പി മ​ഹാ​രാ​ഷ്ട്ര ഘ​ട​ക​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​നി​തി​രെ കോ​ണ്‍​ഗ്ര​സ് രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചു കൊണ്ട് സ​വ​ര്‍​ക്ക​റെ പു​ക​ഴ്ത്തി സിം​ഗ്വി​യു​ടെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button