Latest NewsNewsIndia

അ​റ​ബി​ക്ക​ട​ലി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി; തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ ല​ക്ഷ​ദ്വീ​പി​നും കേ​ര​ള​ത്തി​നും ഇ​ട​യി​ല്‍ രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി (സൈ​ക്ലോ​ണി​ക് സ​ര്‍​ക്കു​ലേ​ഷ​ന്‍) മൂലമാണ് സം​സ്ഥാ​നത്ത് ശക്തമായ മഴ പെയ്യുന്നതെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ഇ​ത് അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തീ​വ്ര ന്യൂ​ന​മ​ര്‍​ദ​മാ​യി മാറുമെന്നാണ് റിപ്പോർട്ട്. അതേസമയം വ​ട​ക്കു​കി​ഴ​ക്കു ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ര്‍​ദം ചൊ​വ്വാ​ഴ്ച ശ​ക്ത​മാ​യി വ​ട​ക്കു​പ​ടി​ഞ്ഞാ​റു ദി​ശ​യി​ല്‍ ഒ​മാ​ന്‍ തീ​ര​ത്തേ​ക്ക് നീങ്ങുമെന്നാണ് സൂചന. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ത​മി​ഴ്നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ് തീ​ര​ത്തു മ​റ്റൊ​രു ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ടുവരുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Read also: ‘മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും ഉ​ടു​മു​ണ്ട് അ​ല​ക്കാ​നു​ള്ള യോ​ഗ്യ​ത പോ​ലും മു​ല്ല​പ്പ​ള്ളിക്കില്ല, ചാടിക്കളിക്കുന്ന വെറും കുഞ്ഞിരാമൻ’ മുല്ലപ്പള്ളിയെ പരിഹസിച്ച് വെള്ളാപ്പള്ളി

shortlink

Related Articles

Post Your Comments

Related Articles


Back to top button