Latest NewsNewsIndia

പാക്​ സൈന്യവുമായുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്​ വീരമൃത്യു

ന്യൂഡല്‍ഹി: പാക്​ സൈന്യവുമായുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്​ വീരമൃത്യു. നൗഷേര സെക്​ടറില്‍ നുഴഞ്ഞുകയറാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ ശ്രമം തകർക്കുന്നതിനിടെയാണ് സൈനികന് വെടിയേറ്റത്. അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ ഭാഗത്ത്​ 400 മീറ്റര്‍ ഉള്ളിലേക്ക്​ കയറിയ പാക്​ സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ്​ വെടിവെയ്പ്പുണ്ടായത്. പാക്​അധീന കശ്​മീരില്‍ ഞായറാഴ്​ച ഇന്ത്യന്‍ സൈന്യം നാലു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിനു ശേഷം ഉണ്ടായ ഏറ്റുമുട്ടൽ ആണിത്.

Read also: മരണം ഉറപ്പാക്കാനായി സിലിയെ ആശുപത്രിയലെത്തിക്കുന്നത് ജോളി തന്ത്രപൂര്‍വം വൈകിച്ചു : സിലിയുടെ മരണ നിമിഷങ്ങള്‍ കണ്ട് ആസ്വദിച്ച് ജോളി കാര്‍ ഓടിച്ചു : കണ്‍മുന്നില്‍ നടന്ന മരണത്തെ കുറിച്ച് ജോളിയുടെ വിശദീകരണം കേട്ട് പൊലീസിന് ഞെട്ടല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button