KeralaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. ഉമ്മന്നൂർ മത്തായിമുക്ക് ഹരിശ്രീ വീട്ടിൽ റിട്ടയേർഡ് അധ്യാപകൻ 68 വയസുള്ള രവീന്ദ്രൻ പിള്ളയെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്.

ALSO READ: ചെങ്കോട്ട തകർന്നടിഞ്ഞു, അരൂരിലെ കനത്ത പരാജയത്തെക്കുറിച്ച് ഇടതു പക്ഷ ജനാധിപത്യ മുന്നണി ആത്മ പരിശോധന നടത്തണം;- കെ വി എസ് ഹരിദാസ്

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .എസ് ഐ രാജീവ്‌, എസ് സിപിഒ സന്തോഷ് കുമാർ, സിപിഒ ഹോചിമിൻ എസ് ധർമ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ALSO READ: വിശ്വാസികള്‍ക്കൊപ്പം നിന്നാൽ വോട്ടു കിട്ടുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ ജനത്തിന്റെ മനസ്സിലിരിപ്പ് കാണാൻ കഴിഞ്ഞില്ല;- ശങ്കര്‍ റൈ പറഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button