Latest NewsNewsGulf

ഷാർജയിൽ നിയന്ത്രണം വിട്ട ബസ് അപകടത്തിൽപ്പെട്ടു; മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ

ഷാർജ: ഷാർജയിൽ നിയന്ത്രണം വിട്ട ബസ് അപകടത്തിൽപ്പെട്ട് 21 ഏഷ്യൻ തൊഴിലാളികൾക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് തൊഴിലാളികളെയും കൊണ്ട് ഷാർജ വ്യവസായമേഖല ഭാഗത്തേക്ക് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

ALSO READ: ഫട്‌നാവിസ് മാജിക്: പിന്തുണയ്ക്കും; സ്വതന്ത്ര എംഎല്‍എ മാര്‍ ബിജെപി പാളയത്തിൽ

ഉടൻ സ്ഥലത്തെത്തിയ ഷാർജ പോലീസ് തൊഴിലാളികൾക്ക് ആവശ്യമായ ചികിത്സ നൽകി വിട്ടയച്ചു. പാകിസ്താൻ സ്വദേശിയായ ഡ്രൈവർ ഗുരുതര പരിക്കുകളോടെ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഷാർജ പോലീസിലെ ട്രാഫിക് ആൻഡ് പട്രോളിങ് വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അലൈ അൽ നഖ്ബി പറഞ്ഞു.

ALSO READ: ശ്രീകുമാർ മേനോന് എതിരായ കേസ്: ക്രൈം ബ്രാഞ്ച് നടപടികൾ വേഗത്തിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button