Latest NewsNewsIndia

ചെ​റി​യ നേ​ട്ട​ത്തി​ലും താ​ന്‍ സ​ന്തോ​ഷ​വ​തി​യാ​ണ്; പ്രതികരണവുമായി പ്രിയങ്ക ഗാന്ധി

ലക്‌നൗ: കോ​ണ്‍​ഗ്ര​സിന്റെ നേ​ട്ടത്തി​ല്‍ താ​ന്‍ സ​ന്തോ​ഷ​വ​തി​യാണെന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പാ​ര്‍​ട്ടി​യു​ടെ ചെ​റി​യ നേ​ട്ട​ത്തി​ലും താ​ന്‍ സ​ന്തോ​ഷ​വ​തി​യാ​ണ്. അവിടെ വോട്ട് ശതമാനത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും കോ​ണ്‍​ഗ്ര​സ് നേ​ട്ടത്തി​ല്‍ സ​ന്തോ​ഷ​മുണ്ടെന്നും അവർ പറയുകയുണ്ടായി.

Read also: സംസ്ഥാനത്ത് ആദ്യത്തെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് അവസാനഘട്ടത്തില്‍ ഏഴ് നിലകളിലായി 102 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാം

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 11 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു സീ​റ്റി​ല്‍ പോ​ലും വി​ജ​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും വോ​ട്ട് ശ​ത​മാ​നം ഇ​ര​ട്ടി​യാ​ക്കാ​ന്‍ ഇത്തവണ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ 6.25 വോ​ട്ട് ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 11.7 ശ​ത​മാ​ന​ത്തി​ലേ​ക്കാ​ണ് കോ​ണ്‍​ഗ്ര​സ് എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button