Latest NewsNewsIndia

വിമാനത്തിൽ വെച്ച് ഹൃദയസ്തംഭനം; 22 കാരൻ മരിച്ചു

പാറ്റ്ന: വിമാനത്തിൽ വെച്ച് യുവാവിന് ഹൃദയസ്തംഭനം ഉണ്ടാവുകയും മരണപ്പെടുകയും ചെയ്തു. ഹൈദരാബാദിൽ നിന്നും പാറ്റ്നയ്ക്കു പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് എയർ ഫ്ളൈറ്റിലാണ് ഗുൽഭൻ ഖാൻ (22) ഹൃദയസ്തംഭനം ഉണ്ടായതിനെത്തുടർന്ന് മരിച്ചത്. വിമാനത്തിൽവെച്ച് ഗുൽഭൻ ഖാൻ നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് യുവാവ് അവശതയിലായി. പാറ്റ്ന വിമാനത്താവളത്തിൽ എത്തിച്ച് വൈദ്യ പരിശോധന നൽകിയപ്പോഴേക്കും യുവാവ് മരിച്ചു. ബീഹാർ സ്വദേശിയാണ് മരിച്ച യുവാവ്. ഞായറാഴ്ചയായിരുന്നു സംഭവം.

ALSO READ: യുഎഇയില്‍ നിന്ന് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത : 166 ദിര്‍ഹത്തിന് സാംസങ് പുറത്തിറക്കുന്ന ആദ്യ 5-G ഫോണ്‍ സ്വന്തമാക്കാം : വിശദാംശങ്ങള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button