Life StyleHealth & Fitness

അമിത വണ്ണം വരും വർഷങ്ങളിൽ ആരോഗ്യ രംഗത്ത് ഭീതി വിതയ്ക്കും

ലോകത്തിലെ 22% ആളുകൾ 2045 ൽ പൊണ്ണത്തടിയുള്ളവരാകും, കഴിഞ്ഞ വർഷം ഈ കണക്കിൽ 14% വർദ്ധനവുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. വിയന്നയിൽ വച്ച് നടന്ന യൂറോപ്യൻ കോൺഗ്രസിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടത്. അമിതവണ്ണവും,പ്രമേഹവുമായിരിക്കും വരും വർഷങ്ങളിൽ ജനങ്ങളെ തകർക്കുന്ന ആരോഗ്യ പ്രശ്നങ്ങളെന്നും  ഡാനിഷ് ഹെൽത്ത് കെയർ കമ്പനിയായ നോവോ നോർഡിസ്ക്സ് റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റിലെ ഗവേഷകൻ അലൻ മോസ്സസ് ചൂണ്ടിക്കാട്ടുന്നു.

ഇത് ഭാവിയിൽ ആരോഗ്യമേഖലക്ക് നിരവധി വെല്ലുവിളി ഉയർത്തുമെന്നും,ചികിത്സാ ചിലവുകൾ കുത്തനെ വർദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button