KeralaLatest NewsNews

കോൺഗ്രസ് പിന്തുണയിൽ സി പി എമ്മിന് പഞ്ചായത്ത് ഭരണം

പാലക്കാട്: കരിമ്പുഴ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ സി പി എമ്മിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ഇടതു മുന്നണി അവിശ്വാസത്തിലൂടെ പുറത്താക്കിയ മുസ്‌ലിം ലീഗ് അംഗം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ എട്ടിനെതിരെ ഒൻപതു വോട്ടുകൾക്ക് തോൽവി. സിപി എം സ്‌ഥാനാർഥി സുനിത ജോസഫാണ് പുതിയ പ്രസിഡന്റ്. സിപ് എം കോൺഗ്രസ് പിന്തുണ തേടിയതിനാൽ സി പി ഐയുടെ ഏക അംഗം വിട്ടു നിന്നു. കോൺഗ്രസിലെ അഞ്ച് ആളുകളിൽ ഒരാളൊഴികെ മറ്റെല്ലാവരും സി പി എമ്മിലെ സുനിത ജോസഫിനെ പിന്തുണച്ചു.

ALSO READ:  ‘ക്യാപ്റ്റന്‍ ആരാണോ ആ ക്യാപ്റ്റനോടൊപ്പം നിന്ന് കൊണ്ട് ഒന്നാന്തരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കളിക്കാര്‍ പാര്‍ട്ടിക്കകത്തുണ്ട്’; അധ്യക്ഷസ്ഥാനം സംബന്ധിച്ച് പ്രതികരണവുമായി ശോഭാസുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button