Latest NewsNewsIndia

ജയില്‍ മോചിതനായി തിരിച്ചെത്തിയ ശിവകുമാറിന്‌ ഉജ്വല സ്വീകരണമൊരുക്കി പ്രവർത്തകർ

ബംഗളുരു: ജയില്‍ മോചിതനായി തിരിച്ചെത്തിയ കര്‍ണാകടയിലെ കോണ്‍ഗ്രസ്‌ നേതാവ്‌ ഡി.കെ. ശിവകുമാറിന്‌ ഉജ്വല സ്വീകരണമൊരുക്കി പ്രവർത്തകർ. ശിവകുമാറിന്റെ വരവ്‌ പ്രമാണിച്ചു ബംഗളുരു വിമാനത്താവളത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ജയില്‍ മോചിതനായ ശേഷം ശിവകുമാര്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി, കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരെയും ശിവകുമാർ സന്ദർശിച്ചിരുന്നു.

Read also: ദീപാവലിക്കായി രാജ്യം ഒരുങ്ങുമ്പോൾ കശ്‌മീരില്‍ സൈനികര്‍ക്കുനെരെ ഭീകരരുടെ ആക്രമണം; 6 ജവാന്മാര്‍ക്ക്‌ പരിക്ക്‌

രാ​ഷ്ട്രീ​യ​പ​ര​മാ​യ​ല്ല സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ട​തെ​ന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശിവകുമാർ വ്യക്തമാക്കിയിരുന്നു. ന​ന്ദി പ​റ​യാ​നാ​യി​രു​ന്നു സോ​ണി​യ​യെ നേ​രി​ട്ട് ക​ണ്ടതെന്നും തനിക്ക് അവർ എല്ലാവിധ പിന്തുണയും നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button