Latest NewsIndia

കോ​ണ്‍​ഗ്ര​സ് തോ​ല്‍​വി : സോഷ്യൽ മീഡിയ വിഭാഗം നേതാവ് ദി​വ്യ സ്പ​ന്ദ​ന സ​ജീ​വ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ചു

കോ​ണ്‍​ഗ്ര​സ് കനത്ത തോ​ല്‍​വി നേ​രി​ട്ട​തി​നു പി​ന്നാ​ലെ ദി​വ്യ സ​ജീ​വ​രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​യാ​യിരുന്നു .

ബെംഗളൂരു: കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന​ സിവ്യ സ്പന്ദന സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഏ​റെ​ക്കാ​ല​മാ​യി രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ന്ന ദി​വ്യ വെ​ള്ളി​ത്ത​ര​യി​ലേ​ക്കു മ​ട​ങ്ങി​വ​രാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. ദി​വ്യ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ദി​ല്‍ കാ ​രാ​ജ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നു. പ്ര​ജ്ജ്വ​ല്‍ ദേ​വ​രാ​ജാ​ണു ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. കോ​ണ്‍​ഗ്ര​സ് കനത്ത തോ​ല്‍​വി നേ​രി​ട്ട​തി​നു പി​ന്നാ​ലെ ദി​വ്യ സ​ജീ​വ​രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​യാ​യിരുന്നു .

ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി മാ​ണ്ഡ്യ​യി​ല്‍​നി​ന്നു​ള്ള മു​ന്‍ എം​പി കൂ​ടി​യാ​യ ദി​വ്യ കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രി​പാ​ടി​ക​ളി​ല്‍ ഒ​ന്നി​ലും പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ദി​വ്യ സ​ജീ​വ​മ​ല്ല. കോ​ണ്‍​ഗ്ര​സ് സോ​ഷ്യ​ല്‍ മീ​ഡി​യ വി​ഭാ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ എ​ന്ന വി​ശേ​ഷ​ണം ദി​വ്യ സ്പ​ന്ദ​ന ട്വി​റ്റ​റി​ല്‍ നി​ന്നു നീ​ക്കു​ക​യും ചെ​യ്തു.രാ​ഹു​ല്‍ ഗാ​ന്ധി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന പി​ന്തു​ണ​യു​ടെ ക്രെ​ഡി​റ്റ് ദി​വ്യ​ക്കു കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താണ് . ബി​ജെ​പി ഐ​ടി സെ​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ ദി​വ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗ​ത്തി​നു സാ​ധി​ച്ചു.

‘എ.​കെ. ബാ​ല​ന്‍ പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ കാ​ല​ന്‍, ഗു​രു​ത​ര​വീ​ഴ്ച വ​രു​ത്തി​’ – കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി

നി​ര​വ​ധി വി​വാ​ദ​ങ്ങ​ളി​ല്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ ദി​വ്യ ചെ​ന്നു​പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ദി​വ്യ ന​ട​ത്തി​യ രൂ​ക്ഷ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്കെ​തി​രേ നി​ര​വ​ധി പേ​ര്‍ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.2003-ല്‍ ​സി​നി​മ​യി​ലെ​ത്തി​യ ദി​വ്യ എ​ന്ന ര​മ്യ 39 സി​നി​മ​ക​ളി​ലാ​ണ് ഇ​തു​വ​രെ അ​ഭി​ന​യി​ച്ച​ത്. സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി​രി​ക്ക​വേ​യാ​ണ് 2012-ല്‍ ​ദി​വ്യ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​ന്ന​ത്. 2013-ല്‍ ​മാ​ണ്ഡ്യ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു ലോ​ക്സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2014-ല്‍ ​ഈ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ക്കാ​നാ​യി​ല്ല. പി​ന്നീ​ടാ​ണു കോ​ണ്‍​ഗ്ര​സ് സ​മൂ​ഹ​മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button