KeralaLatest NewsNews

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യകാരൻ ആനന്ദിനു. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. സാ​സ്കാ​രി​ക മ​ന്ത്രി എ.​കെ.​ബാ​ല​നാ​ണ് പു​ര​സ്കാ​രം പ്രഖ്യാപിച്ചത്. വൈശാഖൻ അധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. അഞ്ച് ലക്ഷം രൂപയും, പ്രശസ്തി പത്രവും സമ്മാനിക്കും. 27ാമ​ത് എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്കാ​ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ന​ല്‍​കു​ക. 2018ൽ എം മുകുന്ദനായിരുന്നു അവാർഡ് ലഭിച്ചത്.

Also read : ‘ഈ പ്രണയകഥ നിങ്ങള്‍ അറിയാതെ പോകരുത്’; വിധിയെ മനോബലം കൊണ്ട് കീഴടക്കിയ രണ്ട് പോരാളികളെ കുറിച്ച് ശ്രീകാന്തിന്റെ കുറിപ്പ്

ആള്‍ക്കൂട്ടം, ഗോവര്‍ധന്റെ യാത്രകള്‍, മരണസര്‍ട്ടിഫിക്കിക്കറ്റ് എന്നിവ പ്രധാന കൃതികള്‍. ശില്പ കലയിലും തത്പരനായതിനാല്‍ പല നോവലുകളിലും മുഖച്ചിത്രമായി ആനന്ദ് നിര്‍മിച്ച ശില്പങ്ങളുടെ ഫോട്ടോയാണ് ഉപയോഗിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button