Latest NewsIndia

നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ കാ​ട്ടു​തീ പടർന്നു പിടിച്ചു ; തീവ്രവാദികൾ കുഴിച്ചിട്ട നിരവധി കു​ഴി​ബോം​ബു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചു

പൂ​ഞ്ച് ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു തീ ​ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.‌.

ജ​മ്മു: കാശ്മീരിൽ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ വ​ന​മേ​ഖ​ല​യി​ല്‍ വ​ന്‍ കാ​ട്ടു​തീ. ഇ​തേ​ത്തു​ട​ര്‍​ന്നു നി​ര​വ​ധി കു​ഴി​ബോം​ബു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സൈ​ന്യ​വും ചേ​ര്‍​ന്നു തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി പൂ​ഞ്ച് ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു തീ ​ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.‌.

ആ​ള​പ​യാ​മോ മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉ​ണ്ടാ​യി​ല്ല. അതെ സമയം കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ കുപവാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു പൗരന്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. കുപവാരയിലെ മാച്ചില്‍ ഏരിയയിലാണ് സംഭവം.

കുപവാരയില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം കുല്‍ഗാമില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button