KeralaLatest NewsNews

എ.കെ ബാലന് നേരെ കരിങ്കൊടി പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകർ

തിരുവനന്തപുരം: വാളയാര്‍ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുമ്പോൾ മന്ത്രി എ.കെ ബാലന് നേരെ കരിങ്കൊടി പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകർ. നിയമസഭാ സമ്മേളനത്തിനായി പുറപ്പെട്ട മന്ത്രിയെ നഗരസഭാ മന്ദിരത്തിനു സമീപത്തു വച്ചാണ് അഞ്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സംഭവത്തില്‍ ഉടനെ പൊലിസെത്തി ഇവരെ പിടിച്ചു മാറ്റി അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button