KeralaLatest NewsNews

യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വി.ടി ബല്‍റാം

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച്‌ കോഴിക്കോട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ വിമർശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് ബൽറാമിന്റെ വിമർശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

നാല് നോട്ടീസിന്റെ പേരിൽ അടുക്കളയിൽ നിന്ന് തൂക്കിയെടുത്ത് പോലീസ് ജീപ്പിനുള്ളിലേക്ക് വലിച്ചിഴക്കപ്പെടുന്നതിനിടയിൽ പുറത്തുനിന്ന് സഹായിക്കാനോടിയെത്തി ഒച്ചവച്ച അയൽപക്കക്കാരോട് അന്തം:

“ഓ.. ആരാ ഈ ബഹളം വക്കുന്നത്, അടിയന്തരാവസ്ഥക്കാലത്ത് രാജനെ പിടിച്ചു കൊണ്ടുപോയപ്പോൾ മിണ്ടാതിരുന്നവരല്ലേ? ഇവിടിപ്പോൾ പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ട്”

Read also: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികൾക്കെതിരെ യൂ എ പി എ ചുമത്തിയ സംഭവം; “കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല” എന്ന് ലഘുലേഖയില്‍; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button