Latest NewsNewsInternational

ഭീകരാക്രമണം : 53 സൈനികർ കൊല്ലപ്പെട്ടു

ബ​മാ​ക്കോ: ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 53 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റിപ്പോർട്ട്. ആഫ്രിക്കൻ രാജ്യമായ മാ​ലി​യി​ൽ മെ​ന​ക പ്ര​വി​ശ്യ​യി​ലെ സൈ​നി​ക പോ​സ്റ്റി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പ​ത്തു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ​ഇവ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തെ​ര​ച്ചി​ൽ തു​ട​ങ്ങി​. സ്ഥി​തി​ഗ​തി​ക​ൾ ഇ​പ്പോ​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാണെന്നും കൂ​ടു​ത​ൽ സൈ​നി​ക​രെ മേ​ഖ​ല​യി​ലേ​ക്ക് അ​യ​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Also read : ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്‌റ്റുകള്‍; ഏറ്റുമുട്ടലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button