Latest NewsNewsInternational

കാ​ർ ബോം​ബ് സ്ഫോ​ട​നത്തിൽ 13 പേ​ർ മരിച്ചു

ഡമാസ്കസ് : കാ​ർ ബോം​ബ് സ്ഫോ​ട​നത്തിൽ 13 പേ​ർ കൊല്ലപ്പെട്ടു. തു​ർ​ക്കി അ​തി​ർ​ത്തി​യി​ലെ സി​റി​യ​ൻ ന​ഗ​ര​ത്തിൽ കു​ർ​ദു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള താ​ൽ അ​ബി​യാ​ദി​ലായിരുന്നു സ്ഫോടനം. കൊ​ല്ല​പ്പെ​ട്ട​വ​രെ​ല്ലാം സാ​ധാ​ര​ണ​ക്കാ​രാ​ണ്. 20 പേ​ർ​ക്ക് സ്‌ഫോടനത്തിൽ പ​രി​ക്കേറ്റു. ആക്രമണത്തിന് പിന്നിൽ ആരെന്നു വ്യക്തമല്ല.

ക​ഴി​ഞ്ഞ മാ​സം താ​ൽ അ​ബി​യാ​ദി​ന്‍റെ നി​യ​ന്ത്ര​ണം തു​ർ​ക്കി സൈ​ന്യ​വും തു​ർ​ക്കി സ​ഹാ​യി​ക്കു​ന്ന വി​മ​ത​പോ​രാ​ളി​ക​ളും ചേ​ർ​ന്ന് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. കു​ർ​ദു​ക​ളെ സ​ഹാ​യി​ക്കു​ന്ന യു​എ​സ് സൈ​ന്യം പി​ൻ​ന​മാ​റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് തു​ർ​ക്കി വി​മ​ത​ർ അ​ബി​യാ​ദ് പി​ടി​ച്ച​ത്.

Also read : വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: രക്ഷപ്പെട്ട ഭീകരർ ഉള്‍വനത്തില്‍? പരിശോധന ഊര്‍ജിതമാക്കി തണ്ടര്‍ബോള്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button