Latest NewsNewsInternational

ചാറ്റ് ചെയ്യുന്നതിനിടെ സ്വയംഭോഗം ചെയ്ത് പ്രശസ്ത ക്രിക്കറ്റ് താരം: വീഡിയോ പുറത്തുവിട്ട്‌ ടിക് ടോക് താരമായ പെണ്‍കുട്ടി

ചാറ്റ് ചെയ്യുന്നതിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷഹീൻ അഫ്രീദി തന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചതായും സ്വയംഭോഗം ചെയ്തതായും ആരോപിച്ച് പാക് ടിക് ടോക്ക് മോഡൽ രംഗത്ത്. മോഡലായ ഹരീം ഷായാണ് താനുമായി ചാറ്റ് ചെയ്യുന്നതിടെ പാക് ക്രിക്കറ്റ് താരം സ്വയംഭോഗം ചെയ്തുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോയും അവര്‍ തെളിവായി ട്വിറ്ററിൽ പങ്കുവെച്ചു. വീഡിയോയിൽ, പാക് ക്രിക്കറ്റ് കളിക്കാരനെപ്പോലെ കാണപ്പെടുന്നയാൾ അശ്ലീല പ്രവൃത്തി ചെയ്യുന്നത് കാണാം. എന്നാല്‍ വീഡിയോ പിന്നീട് ട്വിറില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു.

നേരത്തെ ഇമാം ഉൽ ഹഖ് ഒന്നിലധികം സ്ത്രീകളുമായി ബന്ധംപുലര്‍ത്തിയെന്ന് ആരോപിച്ചു അദ്ദേഹത്തിന്റെ വാട്ട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നിരുന്നു.

എന്നാല്‍ ഇത് തന്റെ ട്വിറ്റര്‍ അക്കൗണ്ട് അല്ലെന്നാണ് ഷഹീന്‍ ഇപ്പോള്‍ പറയുന്നത്. എഴുപത്തിയാറായിരത്തോളം ഫോളോവേഴ്‌സുള്ള അക്കൗണ്ട് ആണ് ഇത്. തനിക്ക് ഇന്‍സ്റ്റഗ്രാമിലും ടിക് ടോക്കിലും മാത്രമേ അക്കൗണ്ട് ഉള്ളെന്നാണ് ഹരീം ഷാ പറയുന്നത്. ഹരീമിന്റെ വിശദീകരണം വന്നതിന് പിന്നാലെ ആ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. പക്ഷേ അപ്പോഴേക്കും ഷഹീന്‍ അഫ്രീദിയുടെ വീഡിയോ ആളുകള്‍ കൈക്കലാക്കിയിരുന്നു.

ലീക്കായ വീഡിയോ ലോകമെമ്പാടുമുള്ള അഫ്രീദിയുടെ ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കി. നിരവധി പ്രതികരണങ്ങൾ വീഡിയോയിൽ വന്നിട്ടുണ്ട്. നിരവധി ആരാധകർ പാകിസ്ഥാൻ ക്രിക്കറ്റ് താരത്തെ ആക്ഷേപിച്ച് പ്രതികരണങ്ങള്‍ നടത്തി.

വീഡിയോ കോളിന് ഇടയില്‍ ഷഹീന്‍ സ്വയംഭോഗം ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നത്. വീഡിയോ കോളില്‍ ആദ്യം സംസാരിക്കണം എന്ന് ആവശ്യപ്പെടുകയും, പിന്നാലെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നുമാണ് ട്വീറ്റ് ഷെയര്‍ ചെയ്ത് ആരാധകര്‍ പറയുന്നത്..

അതേസമയം, ടിക് ടോക്ക് താരം തന്റെ ആരാധകർക്കായി സന്ദേശം പോസ്റ്റുചെയ്തു, ചാറ്റുകളിൽ ആളുകൾക്ക് സ്വകാര്യ ഫോട്ടോകൾ അയയ്ക്കുന്നത് ഒഴിവാക്കണമെന്നാണ് താരം പറഞ്ഞത്.

ക്ഷമ ചോദിക്കുന്നതിനുപകരം അഫ്രീദി സോഷ്യൽ മീഡിയയിൽ ഹരീമിനെ ബ്ലോക്ക് ചെയ്തെന്നും പറയുന്നു.

എന്നാല്‍ നെഗറ്റീവ് വാര്‍ത്തകള്‍ക്ക് താന്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നും പകരം ക്രിക്കറ്റിലാണ് തന്റെ ശ്രദ്ധ എന്നുമാണ് ക്രിക്കറ്റ് താരത്തിന്റെ പ്രതികരണം.

https://twitter.com/BoloTricks/status/1190452023151464448

shortlink

Related Articles

Post Your Comments

Related Articles


Back to top button