Latest NewsNewsInternational

ചില്ലുപാലങ്ങൾക്ക് പൂട്ട് വീഴുന്നു : കാരണമിതാണ്

ബെയ്‌ജിങ്‌ : ചൈനയിലെ ചില്ലുപാലങ്ങൾക്ക് പൂട്ട് വീഴുന്നു. സുരക്ഷാഭീഷണികൾ ഉയർന്നതോടെയാണ് പാലങ്ങൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചത്. ഭൂകമ്പങ്ങളെയും കൊടുങ്കാറ്റിനെയും ചെറുക്കാനുള്ള കവിവ് ഈ പാലങ്ങൾക്കുണ്ടെന്നു നിർമാതാക്കൾ അവകാശപ്പെടുന്നെങ്കിലും അപകടങ്ങളും മരണങ്ങളും തുടർക്കഥയായതോടെയാണ് പാലങ്ങൾക്ക് താഴിടാൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ ഹെബി പ്രവിശ്യയിലെ പാലങ്ങൾ മാത്രമാണ് പൂട്ടുക. അധികം വൈകാതെ രാജ്യം മൊത്തം നിരോധനം വരുമെന്നാണ് റിപ്പോർട്ട്.

ഏകദേശം 2300 ചില്ലുപാലങ്ങൾ ചൈനയിൽ ഉണ്ടെന്നാണ് കണക്ക്. ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് സഞ്ചാരികളാണ് വ്യത്യസ്ത സാഹസികാനുഭവം തേടി ചൈനയിലെ ഈ ചില്ലു പാലങ്ങളിലെത്തുന്നത്.

Also read : വിവിധ വിമാന സർവീസുകൾ റദ്ദാക്കി ഒമാൻ എയർ

shortlink

Related Articles

Post Your Comments

Related Articles


Back to top button