KeralaLatest NewsNews

ശ്രീ രാഘവൻ ടി. കെ (71) നിര്യാതനായി

തൊഴുത്തുങ്കൽ, രാഘവൻ ടി. കെ (71), നിര്യാതനായി. സുഗുണ സ്‌ക്രീൻ, ഓ. കെ. ഫിലിംസ്, E.V.M.സിനിമാസ് , എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു വരികെയായിരുന്നു. 04-11-2019 ഉച്ചക്ക് 12മണിക്ക് എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പരേതന്റെ ശവസംസ്‌കാരം 05-11-2019 ചൊവ്വാഴ്ച 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button