Jobs & Vacancies

എംപ്ലോയബിലിറ്റി സെന്റര്‍ വഴി കമ്പ്യൂട്ടര്‍ ബിരുദധാരികള്‍ക്ക് അവസരം

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ ഏഴിന് രാവിലെ 10.30 മണിയ്ക്ക് മംഗലാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ടെക്‌നിക്കല്‍ ട്രെയിനിയുടെ 60 ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത : എം.സി.എ/ബി.സി.എ/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, സ്റ്റാറ്റിറ്റിക്‌സ്, ബി.ടെക് ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ് താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം സെന്ററില്‍ ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370176.

shortlink

Related Articles

Post Your Comments

Related Articles


Back to top button