KeralaNattuvarthaLatest NewsNews

തൃശൂരില്‍ വീണ്ടും കള്ളനോട്ടുകൾ പിടികൂടി

തൃശൂർ : വീണ്ടും കള്ളനോട്ടുകൾ പിടികൂടി. തൃശൂര്‍ കാരമുക്കില്‍ പുലർച്ചെ നടത്തിയ റെയ് ഡില്‍ 14 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ഇന്നലെ 40 ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി രണ്ടുപേരെ പിടികൂടിയിരുന്നു. എടക്കഴിയൂർ സ്വദേശി ജവാഹ്, എടക്കഴിയൂർ എറച്ചാം വീട്ടിൽ നിസാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിസാറിന്‍റെ വീട്ടിൽ പൊലീസ് നടത്തിയ റെയ്‍ഡിലാണ് 14 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കൂടി ഇന്ന് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ പോകുന്നതിനിടെ പോലീസ് നടത്തിയ പരിശോധനയിൽ 2000 ത്തിന്‍റെ കള്ളനോട്ടുകളാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

Also read : ക​ള്ള​നോ​ട്ടു​ക​ളു​മാ​യി ര​ണ്ടു​പേ​ർ തൃ​ശൂ​രി​ൽ പി​ടി​യി​ൽ

Tags

Related Articles

Post Your Comments


Back to top button
Close
Close