KeralaLatest NewsNews

പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര ഗവ ഗേൾസ് എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് മരിച്ചത്. പ്രണയനൈരാശ്യം മൂലമാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ്‌ സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button