Latest NewsNewsInternational

ഭക്ഷണം ഓർഡർ ചെയ്‌തയാൾ ഓർഡർ റദ്ദാക്കി; നിലവിളിച്ച് കരഞ്ഞ് ഡെലിവറി മാൻ

ഭക്ഷണം ഓർഡർ ചെയ്‌തയാൾ ഓർഡർ റദ്ദാക്കിയതിന് നിലവിളിച്ച് കരഞ്ഞ് ഡെലിവറി മാൻ. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജക്കാർത്തയിലാണ് സംഭവം. വളരെ കഷ്ടപ്പെട്ടാണ് ഇയാൾക്ക് അന്നത്തെ ദിവസം ഒരു ഓർഡർ ലഭിച്ചത്. അതിന്റെ സന്തോഷത്തിൽ ഭക്ഷണവുമായി പോകുന്നതിനിടെ ഓർഡർ ചെയ്‌ത വ്യക്തി ഓർഡർ റദ്ദാക്കുകയായിരുന്നു. ഇതോടെ സങ്കടം സഹിക്കാനാകാതെ യുവാവ് പൊട്ടിക്കരയുകയായിരുന്നു.

Read also: ഭക്ഷണം കഴിച്ച ശേഷം ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button