Latest NewsKeralaNattuvarthaNewsCrime

ഭാര്യയെ വെട്ടി കൊലപ്പെടുത്തി,ഭർത്താവ് ആത്മഹത്യ ചെയ്തു : സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട : ഭാര്യയെ വെട്ടി കൊലപ്പെടുത്തി, ഭർത്താവ് ആത്മഹത്യ ചെയ്തു.പത്തനംതിട്ട മലയാലപ്പുഴയിൽ നക്കര വെള്ളാവ് വീട്ടിൽ ഹരി ആണ് ഭാര്യ ലളിതയെ കോടാലി കൊണ്ട് വെട്ടി കൊന്നത്. ഇന്നലെ രാത്രിയായിരുന്നു അതിദാരുണമായ സംഭവം നടന്നത്. കിണറിൽ വെള്ളം കോരാനുള്ള കയർ മുറിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസി ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ലഭിക്കാതെ വന്നതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മദ്യാസക്തിക്ക് ചികിത്സ തേടിയിരുന്നയാളാണ് കുടുംബനാഥനെന്ന് പോലീസും അയൽവാസികളും അറിയിച്ചു.

Also read : ഹാമര്‍ ത്രോ മത്സരത്തിനിടെ വീണ്ടും അപകടം; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button