KeralaLatest NewsNews

ട്രെയിനിൽ നിന്ന് ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി യുവാക്കൾ അറസ്റ്റിൽ

പാ​റ​ശാ​ല: തീവണ്ടിയില്‍ ക​ട​ത്തി​യ ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി രണ്ട് പേർ പിടിയിൽ. മ​ധു​ര​യി​ല്‍ നി​ന്ന് ക​ഞ്ചാ​വു​മാ​യി വ​ന്ന മു​ട്ട​ത്ത​റ പൂ​ന്തു​റ, മ​ദ​ര്‍ തെ​രേ​സ ന​ഗ​റി​ല്‍ സി​ബി​ന്‍ (22 ) പാ​ച്ച​ല്ലൂ​ര്‍ പാ​റ​വി​ളാ​കം വീ​ട്ടി​ല്‍ നാ​ദി​ര്‍​ഷ (24 )എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​ധു​ര​യി​ല്‍ നി​ന്ന് പു​ന​ലൂ​രി​ലേ​ക്ക് വ​ന്ന പാ​സ​ഞ്ച​ര്‍ ട്രെ​യി​നിലാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ളേ​ജു​ക​ളി​ലും, സ്കൂ​ളു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്‌ ചി​ല്ല​റ വി​ല്‍​പ്പ​ന ന​ട​ത്താ​നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ട് വ​ന്ന​തെ​ന്ന് റെ​യി​ല്‍​വേ പോ​ലീ​സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button