Latest NewsNewsKuwait

അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ന്‍​ഡ്​ ക​മ്പ​നി​ക​ളു​ടെ വ്യാ​ജ ടീ​ഷ​ര്‍ട്ടു​ക​ള്‍ പിടികൂടി

കുവൈറ്റ്: അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ന്‍​ഡ്​ ക​മ്പ​നി​ക​ളു​ടെ വ്യാ​ജ ടീ​ഷ​ര്‍ട്ടു​ക​ള്‍ കു​വൈ​റ്റി​ലേ​ക്ക്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സംഘം പിടിയിൽ. ദോ​ഹ തു​റ​മു​ഖ​ത്തെ ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇവർ പിടിയിലായത്. ആകെ 1085 ടീ​ഷ​ര്‍ട്ടു​ക​ളാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ ല​ഭി​ച്ച​ത്. ടീ​ഷ​ര്‍ട്ടു​ക​ളി​ല്‍ അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ന്‍​ഡ്​ ക​മ്പ​നി​ക​ളു​ടെ സീ​ലും എം​ബ്ല​വും പ​തി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ര്‍ അറിയിച്ചു. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നു കൈ​മാ​റി. പേ​റ്റ​ന്‍​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ദേ​ശി​ക അ​ന്ത​ര്‍ദേ​ശീ​യ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത നി​ര​വ​ധി വ്യാ​ജ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ത്തെ തു​ട​ര്‍​ന്ന്​ വാ​ണി​ജ്യ വ്യ​വ​സാ​യ വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button