KeralaLatest NewsNews

ഗോള്‍ പോസ്റ്റ് തലയില്‍ വീണ് രണ്ട് കുട്ടികള്‍ക്ക് പരിക്ക്; സംഭവം സെൻട്രൽ സ്റ്റേഡിയത്തിൽ

തിരുവനന്തപുരം: സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പരിശീലനത്തിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് രണ്ട് കുട്ടികള്‍ക്ക് പരിക്ക്. ആകാശ്, അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എറണാകുളം റവന്യൂ കായികമേളയുടെ സംഘാടനത്തില്‍ ഗുരുതര പിഴവുകള്‍ ഉണ്ടായെന്ന വാ‌ര്‍ത്തകള്‍ പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരത്തും ഇത്തരം സംഭവം ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button