KeralaLatest NewsNews

ശ​​​ബ​​​രി​​​മ​​​ല വിഷയത്തിൽ പ്ര​തി​ഷേ​ധ​വു​മാ​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്ന് രാ​ഹു​ല്‍ ഈ​ശ്വ​ര്‍

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സ്ത്രീ ​​​പ്ര​​​വേ​​​ശ​​​ന​​​ വി​​​ഷ​​​യ​​​ത്തി​​​ല്‍ പ്രാ​​​ര്‍​​​ഥ​​​നാ​​​യ​​​ജ്ഞ​​​ത്തി​​​ലൂ​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മെന്ന് വ്യക്തമാക്കി രാ​​​ഹു​​​ല്‍ ഈ​​​ശ്വ​​​ര്‍ പ​​​റ​​​ഞ്ഞു. ശ​​​ബ​​​രി​​​മ​​​ല സ്ത്രീ​​​പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റി​​​വ്യൂ ഹ​​​ര്‍​​​ജി​​​ക​​​ളാ​​​ണ് ഇനി സു​​​പ്രീംകോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ധി എ​​​തി​​​രാ​​​ണെ​​​ങ്കി​​​ല്‍ ക്യു​​​റേ​​​റ്റീ​​​വ് പെ​​​റ്റീ​​​ഷ​​​ന്‍, ഓ​​​ര്‍​​​ഡി​​​ന​​​ന്‍​​​സ് സാ​​​ധ്യ​​​ത​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​ പോ​​​കു​​​മെ​​​ന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button