KeralaLatest NewsNews

എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 800 ഗ്രാം സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന 800 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ബാറ്ററിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. സംഭവവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് വന്ന മലപ്പുറം പുന്നക്കാട് സ്വദേശി അന്‍വര്‍ സാദത്ത് പിടിയിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button