Latest NewsUAENews

ദുബായിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ദുബായ്: ഡിസംബറില്‍ ദുബായിലെ സ്കൂളുകള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‍മെന്റ് അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ സ്മരണ ദിനം പ്രമാണിച്ച് ഡിസംബര്‍ ഒന്നിന്നും ദേശീയ ദിനത്തിന് ഡിസംബര്‍ രണ്ട്, മൂന്ന് തീയ്യതികളിലുമാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിന് സ്‌കൂളുകൾ വീണ്ടും തുറക്കും.

Read also: കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പുറത്താക്കിയ അധ്യാപികയെ കെട്ടിപ്പിടിച്ച് കരഞ്ഞ് വിദ്യാർത്ഥികൾ; നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച് സ്‌കൂൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button