KeralaLatest NewsNews

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്ക് എട്ടിന്റെ പണിയുമായി കേരള പോലീസ്

തിരുവനന്തപുരം: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്ക് എട്ടിന്റെ പണിയുമായി കേരള പോലീസ്. നിലവിൽ ഒ​ളി​ച്ചോ​ട്ട​ക്കാ​രെ പി​ടി​കൂ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ അ​വ​രു​ടെ താ​ല്‍​പ​ര്യ​മ​നു​സ​രി​ച്ച്‌ പോ​കാ​നാ​യി കോ​ട​തി​ക​ള്‍ അ​നു​വ​ദി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍ മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണെ​ങ്കി​ല്‍ ഇ​നി​മു​ത​ല്‍ ഇ​വ​ര്‍​ർക്ക് കടുത്ത ശിക്ഷ നൽകാനാണ് തീരുമാനം. കണ്ണൂര്‍ ജില്ലയിലാണ്‌ പുതിയ സാമൂഹിക സുരക്ഷാ പദ്ധതിയുടെ പരീക്ഷണം നടത്തുന്നത്. കണ്ണൂര്‍ ജി​ല്ലാ ജ​ഡ്ജി​യും ജി​ല്ല​യി​ലെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നു​ള്ള യോ​ഗ​ത്തി​ലാ​ണ് ഇത്തരമൊരു തീരുമാനമായത്. ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ സംരക്ഷിക്കാനും പദ്ധതിയുണ്ട്.

Read also: മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ചു; വിരലടയാളത്തിലൂടെ കള്ളനെ കുടുക്കി കേരള പോലീസ്

ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്‌​ട് പ്ര​കാ​രം ഒ​ളി​ച്ചോ​ട്ട​ക്കാ​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നമാണ് യോഗത്തില്‍ ഉണ്ടായത്. ഈ ​തീ​രു​മാ​ന​മ​നു​സ​രി​ച്ച്‌ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ കണ്ണൂര്‍ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കും ന​ല്‍​കി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button