Latest NewsIndia

ഡി.​കെ ശി​വ​കു​മാ​ര്‍ ആ​ശു​പ​ത്രി വി​ട്ടു : ആരോഗ്യ സ്ഥിതി ഇങ്ങനെ

ര​ക്ത​സ​മ്മ​ര്‍​ദ​ത്തി​ലു​ണ്ടാ​യ വ്യ​തി​യാ​ന​ത്തെ തു​ട​ര്‍​ന്നു ന​വം​ബ​ര്‍ ഒ​ന്നി​നും ശി​വ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ബെംഗളൂരു, ഡി കെ ശിവകുമാർ ആശുപത്രി വിട്ടു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്നു തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ശി​വ​കു​മാ​റി​നെ ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ക്ത​സ​മ്മ​ര്‍​ദ​ത്തി​ലു​ണ്ടാ​യ വ്യ​തി​യാ​ന​ത്തെ തു​ട​ര്‍​ന്നു ന​വം​ബ​ര്‍ ഒ​ന്നി​നും ശി​വ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​റ്റേ ദി​വ​സം ത​ന്നെ ഡി.​കെ​യെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

കർണ്ണാടകയിൽ കോൺഗ്രസിനും ജെഡിഎസിനും തിരിച്ചടി, 17 വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​നാ​ണ് ശി​വ​കു​മാ​റി​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇതിന്റെ ജാമ്യത്തിലായിരുന്നു ഡികെ ശിവകുമാർ. ഏ​ഴു​കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍, നി​കു​തി വെ​ട്ടി​പ്പ്, ഹ​വാ​ല ഇ​ട​പാ​ട് എ​ന്നീ കു​റ്റ​ങ്ങ​ളാണ് ശി​വ​കു​മാ​റി​നെ​തി​രെ ഉള്ളത്.

Related Articles

Post Your Comments


Back to top button