KeralaLatest NewsNews

ഇതൊക്കെ എന്ത്? റോഡില്‍ തെന്നി വീണ ശേഷം നിരങ്ങിനീങ്ങുന്ന ബൈക്കും യാത്രക്കാരനും, വീഡിയോ വൈറലാകുന്നു

മഴ പെയ്ത് നനഞ്ഞ് കിടന്ന റോഡിലൂടെ വേഗത്തിലെത്തിയ ബൈക്ക് റോഡില്‍ തെന്നി വീണ ശേഷം നിരങ്ങിനീങ്ങുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മഴ പെയ്ത് നനഞ്ഞ് കിടന്ന റോഡിലൂടെ ബൈക്കും യുവാവും ഏതാനും മീറ്റര്‍ ദൂരം ഇതുപോലെ തെന്നിനീങ്ങുന്നുണ്ട്. ബൈക്കിന്റെ മുന്നില്‍ ഒരു വാഹനവും ഉണ്ടായിരുന്നു. തെന്നിനീങ്ങി കുറച്ച്‌ ദൂരം പോയശേഷം യുവാവ് എഴുന്നേറ്റ് അതേ ബൈക്ക് ഓടിച്ചുപോകുന്നതും വിഡിയോയില്‍ കാണാം. ഇതൊക്കെ എന്ത് എന്ന അടിക്കുറിപ്പോടെയാണ്‌ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്‌തിരിക്കുന്നത്‌.

Read also: ഷമിക്ക് വേണ്ടി കൈയ്യടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വിരാട് കോഹ്ലി; വീഡിയോ വൈറലാകുന്നു

https://www.facebook.com/Nandhoosbinu/videos/3353318701375513/

shortlink

Related Articles

Post Your Comments

Related Articles


Back to top button