Latest NewsNewsSaudi Arabia

സൗദി രാജകുമാരന്‍ അന്തരിച്ചു

റിയാദ്•സൗദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ അബ്ദുള്ള ബിന്‍ സൗദ് ബിൻ നാസർ ബിൻ ഫർഹാൻ അൽ സൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു.

അന്തരിച്ച തുർക്കി രാജകുമാരന്റെ ആത്മാവിനായുള്ള മയ്യത്ത് സമസ്കാരം ശനിയാഴ്ച റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ നടക്കുമെന്നും സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button