Latest NewsNewsIndia

ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി

ഹൈദരാബാദ്: ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആളപായമില്ല.പാന്‍ട്രി കോച്ചാണ് പാളം തെറ്റിയതെന്നും ആശങ്കപ്പെടാനില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. വീല്‍ ഡിസ്‌ക് പൊട്ടിയതാണ് അപകടകാരണം. ചിറ്റൂരിലെ യെര്‍പ്പാഡു സ്റ്റേഷനിലേക്ക് ട്രെയിന്‍ പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്. വേഗം കുറവായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി

shortlink

Related Articles

Post Your Comments

Related Articles


Back to top button