Latest NewsKeralaNews

പത്താംക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

അഞ്ചൽ•കൊല്ലം ജില്ലയില്‍ അഞ്ചലിന് സമീപം ആർച്ചലിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏരൂര്‍ നെട്ടയം ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി സന്ധ്യ (15) ആണ് മരിച്ചത്. മണ്ണാട്ടുതലക്കൽ പുത്തൻവീട്ടിൽ പരേതനായ സത്യന്റയും, മഞ്ജുവിന്റെയും മകളാണ് സന്ധ്യ. മഞ്ജു വിദേശത്താണ്.

അഞ്ചൽ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എട്ടാം ക്ലാസ് വിദ്യാർഥി മഹേഷ്‌ സഹോദരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button