KeralaLatest News

പ്രവർത്തകൻ കുറ്റ്യാടി കോണ്‍ഗ്രസ് ഓഫീസില്‍ തൂങ്ങിമരിച്ചു

കോഴിക്കോട്​: കുറ്റ്യാടിയിലെ കോണ്‍ഗ്രസ്​ പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കക്കട്ട്​ സ്വദേശി ദാമോദരനെയാണ്​ അമ്പലക്കുളങ്ങരയി​െല ഓഫീസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്​. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

വാളയാറില്‍ കഞ്ചാവ് വേട്ട; യുവാവിനെ എക്‌സൈസ് സംഘം പിടി കൂടി

കു​റ​ഞ്ഞ വേ​ത​നം പ​റ്റു​ന്ന രോ​ഗി​ക​ള്‍​ക്കും ഇനി ഇൻഷുറൻസ്; യുഎഇ ആ​രോ​ഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button