Latest NewsIndiaNews

ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്‌​നാ​യി​ക്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കമൽഹാസൻ

ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്‌​നാ​യി​ക്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ച​ല​ച്ചി​ത്ര താ​ര​വും മ​ക്ക​ള്‍ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ല്‍​ഹാ​സ​ന്‍. ഭു​വ​നേ​ശ്വ​റി​ൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​പ​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് പ​ട്നാ​യി​ക്കി​നെ ക​ണ്ട​തെ​ന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ക​മ​ല്‍​ഹാ​സ​ന്‍ പ​റ​ഞ്ഞു. താ​ന്‍ അ​ദ്ദേ​ഹ​ത്തോ​ട് ചി​ല ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചു. അ​തി​ന് മി​ക​ച്ച ഉ​ത്ത​ര​ങ്ങ​ള്‍ ല​ഭി​ച്ചു. ഞ​ങ്ങ​ള്‍ പ​ട്നാ​യി​ക്കി​നെ നി​രീ​ക്ഷി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ല്‍​നി​ന്ന് പ​ഠി​ക്കു​ക​യും ചെ​യ്യു​ന്നു​വെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close