KeralaLatest NewsNews

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റു

തിരുവനന്തപുരം: കെഎസ്‌യുവിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് ത​ട്ടി​പ്പ് വി​വാ​ദ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്  കെ എസ് യു നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് സംഘര്‍ഷത്തിനിടയില്‍ പരിക്കേറ്റു. സ​മ​രം സ​മാ​ധാ​ന​പ​ര​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​ണ് താ​ൻ പ്ര​തി​ഷേ​ധ സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യ​തെ​ന്നും എ​ന്നാ​ൽ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചത്. കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ഭി​ജി​ത്തി​നും പ​രി​ക്കേ​റ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button