KeralaLatest News

കോട്ടയത്ത് പതിനൊന്നുകാരിയെ അമ്മ കൊലപ്പെടുത്തി

കോട്ടയം: ഉഴവൂരില്‍ കുട്ടിയെ അമ്മ കഴുത്തുഞെരിച്ചു കൊന്നു. പതിനൊന്നു വയസ്സുകാരി സൂര്യയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ഷാലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button