Latest NewsKeralaNews

ഒ​പി ബ​ഹി​ഷ്ക്ക​രി​ച്ച്‌ ഡോക്ടർമാർ സ​മ​ര​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍‌​മാ​ര്‍ ഒ​പി ബ​ഹി​ഷ്ക്ക​രി​ച്ച്‌ സമരം നടത്തുന്നു. ഇന്ന് രാ​വി​ലെ എ​ട്ട് മു​ത​ല്‍ 10 വ​രെ​യാ​ണ് സ​മ​രം. ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സൂ​ച​നാ​സ​മ​രം നടത്തുന്നത്. ലേബര്‍ റൂം, തീവ്രപരിചരണ വിഭാഗം, അത്യാഹിത ശസ്ത്രക്രിയകള്‍ തുടങ്ങിയവ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 13 വര്‍ഷമായിട്ട് ശമ്പളപരിഷ്കരണം നടത്തിയിട്ടില്ലെന്നും ഇതില്‍ അടിയന്തര തീര‌ുമാനം ഉണ്ടാകണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button