KeralaLatest NewsNews

ഗിയർ ഡ്രൈവർക്ക് പിന്നാലെ സിംഗർ ഡ്രൈവറും; വാഹനം ഓടിക്കുന്നതിനിടെ മൈക്കിലൂടെ പാട്ട് പാടിയ ഡൈവറുടെ ലൈസന്‍സ് റദ്ദാക്കി പൊലീസ്

തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ മൈക്കില്‍ പാട്ടുപാടിയ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ട്’ എന്ന കുറിപ്പോടെയാണ് ഡ്രൈവര്‍ പാട്ടുപാടി വണ്ടിയോടിക്കുന്ന വീഡിയോ കേരള പോലീസ് രംഗത്തെത്തിയിരിക്കുന്നത്. പ്രണയവര്‍ണങ്ങള്‍ എന്ന സിനിമയിലെ ആരോ വിരല്‍ മീട്ടി എന്ന പാട്ടാണ് ഡ്രൈവര്‍ പാടുന്നത്. ഇടത്തേക്കയ്യില്‍ സ്റ്റിയറിംഗ് വീല്‍ പിടിച്ച്‌ വലത്തേക്കയ്യില്‍ മൈക്ക് പിടിച്ചു കൊണ്ടാണ് പാട്ട്.

Read also: ഒരേ വാഹനത്തിന്റെ പേരില്‍ വ്യത്യസ്ത പരസ്യം, ഇരുപതോളം പേര്‍ക്ക് പണം നഷ്ടമായി; മുന്നറിയിപ്പുമായി കേരള പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button