Latest NewsNewsInternational

ശക്തമായ ഭൂചലനം; നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഇല്ലെന്ന് റിപ്പോർട്ട്

ബാ​ങ്കോ​ക്ക്: വ​ട​ക്ക​ന്‍ താ​യ്‌​ല​ന്‍​ഡി​ന്‍റേ​യും ലാ​വോ​സി​ന്‍റേ​യും അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 6.1 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് ഉണ്ടായത്. വ്യാ​ഴാ​ഴ്ച പു​ല​ര്‍‌​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ആ​ള​പാ​യ​വും ഉ​ണ്ടാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button