Latest NewsNewsBusiness

നേട്ടം കൈവിട്ടു : ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ

മുംബൈ : കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം കൈവിട്ടു. ഓഹരി വിപണി ഇന്ന് ആരംഭിച്ചത് നഷ്ടത്തിൽ. വ്യായാഴ്ച്ച സെന്‍സെക്സ് 32 പോയിന്റ് ഉയർന്നു 40683ലും നിഫ്റ്റി 3 പോയിന്റ് ഉയർന്നു 11996ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 778 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 628 ഓഹരികള്‍ നഷ്ടത്തിലാണ്.

Also read : പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ കറന്‍സി നോട്ടുകളുടെ പെരുമഴ : മഴ പോലെ വര്‍ഷിച്ചത് 2000,500.100 നോട്ടുകള്‍

ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, എച്ച്സിഎല്‍ ടെക്, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, വേദാന്ത, മാരുതി സുസുകി ,സീ എന്റര്‍ടെയ്ന്‍മെന്റ്, എല്‍ആന്റ്ടി,തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും, യെസ് ബാങ്ക്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ,ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി,ഭാരതി ഇന്‍ഫ്രടെല്‍, ബിപിസിഎല്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close