Jobs & Vacancies

ഷീ-ടാക്‌സി: വനിതാ ഡ്രൈവർക്കും ഉടമകൾക്ക് അപേക്ഷിക്കാം

കേരള സർക്കാരിന്റെ കീഴിലുള്ള ജെന്റർ പാർക്കിന്റെ വനിതാ ശാക്തീകരണ പരിപാടിയായ ഷീ-ടാക്‌സി പദ്ധതി സംസ്ഥാനത്തിന്റെ മുഴുവൻ ജില്ലകളിലും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ള വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 7306701200, ഇമെയിൽ:  [email protected].

shortlink

Related Articles

Post Your Comments

Related Articles


Back to top button