KeralaLatest NewsNews

ദേവസ്വം മന്ത്രി വെളിച്ചപ്പാടിനെ പോലെയാണ് പെരുമാറുന്നതെന്ന് കെപിഎംഎസ് സെക്രട്ടറി പുന്നല ശ്രീകുമാർ

അടുത്ത തെരഞ്ഞെടുപ്പിൽ കുലസ്ത്രീയെ പോലെ സംസാരിക്കുന്ന ആലപ്പുഴ ജില്ലയിലെ വനിതാ എം എൽ എ യെ വീട്ടിലിരുത്തും

ആലപ്പുഴ: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിഎംഎസ് സെക്രട്ടറി പുന്നല ശ്രീകുമാർ. ദേവസ്വം മന്ത്രി വെളിച്ചപ്പാടിനെ പോലെയാണ് പെരുമാറുന്നതെന്ന് പുന്നല വിമർശിച്ചു. സുപ്രീം കോടതി വിധി വ്യക്തമാണ്. ശബരിമലയിൽ പോകുന്ന യുവതികൾ ആക്ടിവിസ്റ്റുകളാണെന്നാണ് മന്ത്രി പറയുന്നത്. അതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിനും ആശയക്കുഴപ്പമില്ല.

ALSO READ: ഫേസ്ബുക്ക് കെണി: നാല്‍പതുകാരിയെ ഹോട്ടൽ മുറിയിൽ വിളിച്ചു വരുത്തി യുവാവ് പീഡിപ്പിച്ചു

അടുത്ത തെരഞ്ഞെടുപ്പിൽ കുലസ്ത്രീയെ പോലെ സംസാരിക്കുന്ന ആലപ്പുഴ ജില്ലയിലെ വനിതാ എം എൽ എ യെ വീട്ടിലിരുത്തും. വരാനുള്ള കോടതി വിധി അനുകൂലമായാലും , പ്രതികൂലമായാലും കെപിഎം എസിനു നിരാശയില്ലെന്നും കെപിഎംഎസ് സംസ്ഥാന ജനറൽ കൗൺസിൽ ഉദ്ഘാടന പ്രസംഗത്തിൽ ശ്രീകുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button